Monday, October 3, 2011

തീവ്രമായ സ്വപ്നം

എന്റെ മനസ്സൊന്ന് ശാന്തമാക്കാൻ
ഈ അരണ്ട വെളിച്ചം പോരാ
പ്രകൃതിയുടെ‘കറുപ്പിലേക്ക്’
ഞാനൊന്ന് പോയി വരാം
മനസ്സ് ഒന്ന് ശാന്തമാക്കാൻ
അടുത്ത സംഹാരത്തിനായി

ഒരു കുടം വെള്ളത്തിനോ
നിന്റെ മൗനതയ്ക്കോ
ശമിപ്പിക്കുനാവുകയില്ല
എന്റെ മനസ്സിനെ
അതിന്റെ ഓളത്തെ
അതിന്റെ തീവ്രതയെ.....
ഞാൻ ഒന്ന് കണ്ണടയ്ക്കുവാ
ഒന്ന് ഉറങ്ങണം
..

3 comments:

  1. കൊള്ളാം..ദാഹം നിലക്കുകില്ല, ജീവന്‍ നിലക്കും വരെ...
    www.manulokam.blogspot.com

    ReplyDelete
  2. പ്രകൃതിയുടെ‘കറുപ്പിലേക്ക്’
    ഞാനൊന്ന് പോയി വരാം
    മനസ്സ് ഒന്ന് ശാന്തമാക്കാൻ
    അടുത്ത സംഹാരത്തിനായി

    ReplyDelete