Monday, July 13, 2015

ചിതൽ

Nne-t¸mÄ tXm¶pw
Nne-sXm¶pw വേണ്ടായിരുന്നു-sh-¶v,
 Nne-t¸mÄ tXm¶pw
 വേണ്ടായിരുന്ന Nn´
വേണ്ടായിരുന്നു-sh-¶v,
Cu Nne-sXm-s¡ H¶v
NnX-e-cn-¨n-cp-s¶-¦nÂ
]gn NnX-en-sâ-ta h¨v

c£-s]-Sm-am-bn-cp-¶p- 

Sunday, July 5, 2015

കാരണം

ജീവിതത്തിൽ  തകർത്ത്
അഭിനയിക്കുന്ന എ൭ന്റ  മുൻപിൽ
ജീവിക്കനായാലും
അഭിനയിക്കാനായാലും
ശ്രമിച്ചാൽ
അതുമൊരു അഭിനയം മാത്രമാണെന്ന്
ഞാൻ കരുതും

കാരണം
നീ ഒരു മനുഷ്യനായി പിറന്നത്‌ കൊണ്ട്
മുഖം മൂടിയണിഞ്ഞു  ജീവിച്ച്‌
 കാലം പോക്കാനാണെൻ വിധി

Friday, June 12, 2015

മഴയോടൊപ്പം ഞാനും മടങ്ങുന്നു ആവിയായി

മാനം നിറയെ നക്ഷത്രങ്ങളും
ഭൂമി നിറയെ കിനാവുകളും

അതിൻ മദ്ധ്യേ ഒരു സ്വർഗവും
പെയ്തിറങ്ങുന്ന മഴ
ഇത് മൂന്നിനേം ബന്ധിപ്പിക്കുന്നു

മഴയോടൊപ്പം ഞാനും മടങ്ങുന്നു
                                                     ആവിയായി