Sunday, July 5, 2015

കാരണം

ജീവിതത്തിൽ  തകർത്ത്
അഭിനയിക്കുന്ന എ൭ന്റ  മുൻപിൽ
ജീവിക്കനായാലും
അഭിനയിക്കാനായാലും
ശ്രമിച്ചാൽ
അതുമൊരു അഭിനയം മാത്രമാണെന്ന്
ഞാൻ കരുതും

കാരണം
നീ ഒരു മനുഷ്യനായി പിറന്നത്‌ കൊണ്ട്
മുഖം മൂടിയണിഞ്ഞു  ജീവിച്ച്‌
 കാലം പോക്കാനാണെൻ വിധി

2 comments:

  1. പല മുഖമൂടികള്‍ ചേരുമ്പോഴാണൊരു മുഖമുണ്ടാകുന്നത്

    ReplyDelete
  2. കയ്പ് അല്പം കൂടുതൽ ഉള്ള സത്യം

    ReplyDelete