കുമിളയിൽ ഒളിപ്പിച്ചൊരു സ്നേഹം
സ്നേഹ പ്രകാശത്തിൽ മഴവില്ലായി
എന്നുമെൻ ഹൃദയത്തിൽ സൂക്ഷിക്കാം
പിരിയുവോളം നാം
പ്രണയത്തിൻ തലോടലും
വാൽസല്യ ചുമ്പനങ്ങളും
ഈ വീധികളിൽ എന്നും
തെന്നലായി മെല്ലേ...
തല ചായിച്ച് ഉറങ്ങാൻ
പ്രണയത്തിനാവുമോ
എരിയുന്ന നിൻ മനസ്സിൽ
സ്വരങ്ങൾ മുഴങ്ങീടുന്നു
മഴയുടെ താളത്തിൽ
നിൻ സ്വര സമ്രിദ്ധിയിൽ......
ഭാവന കൊള്ളാം...
ReplyDeleteഎഴുതുക ഇനിയും എഴുതി തെളിയുക .....
പിന്നെ കവിതയും പേരുമായി ഒരു ബന്ധവും ഇല്ല ... പേരിടുമ്പോള്‍ അത് ശ്രദ്ധിക്കുക ...
manjaaadikkuru ennum ormakalumai bandapettathan. . . .ee kavithayilae vaakkukalkk evidayo balyathlae chila kusrithakaludae oramaudae bhaaramund. . Ath kondann. . . Ah . . Title. . .manjaaadikkuru ennum ormakalumai bandapettathan. . . .ee kavithayilae vaakkukalkk evidayo balyathlae chila kusrithakaludae oramaudae bhaaramund. . Ath kondann. . . Ah . .perittirikunath
ReplyDelete