മനസിനു എന്തിനിത്ര വേഗത
പ്രണയത്തിന്റെ ചിത്രവും
വിരഹവും ഓർമപെടുത്തുന്നത്
ഒരേ മുഖം
എങ്കിലുമിത്രയും വേഗത്തിൽ
ഓടിയെത്തുനത്
എന്റെ മനസിനെ ഒരു
തിരയാക്കാൻ
ആഴങ്ങളിൽ ശാന്തവും
തീരീങ്ങലിൽ തീവ്രവും
സ്നേഹതിൻ അർത്ധമെന്ത്??
വിരഹത്തിൻ വേദനയെന്ത്?
അറിയുവാനാവുനില്ല.....
മയങ്ങുകയാണു ഞാൻ
ഈ വേഗത കണ്ട്
ചിന്തയുടെ വേഗത
നമുക്ക് വേണ്ടാത്തത് വേഗത്തിലും വേണമെന്നുള്ളത്
ReplyDeleteപതുക്കെയും വരും.എല്ലാം തോന്നലാണ്