കാലം തുന്നി തന്ന
കോലം ധരിച്ച് ഞാൻ മടുത്തു
ഇനി ഞാൻ കൊടുക്കുന്ന കോലം
ധരിച്ചീ കാലത്തെ എന്ന് ഞാൻ കാണൂം???
കണക്ക്കൂട്ടലുകൾ പിഴയ്ക്കാത്ത
കണ്ണുനീരിനെ ഒപ്പുന്ന
ആ കോലത്തിൽ
ഞാനീ കാലത്തെയാക്കും...
അക്ഷരങ്ങളുടെ ഭംഗിക്കപ്പുറം
അനുഭവത്തിന്റെ ചോരയിലേക്ക്
ഞാനതിനെ നയിക്കും..
കണ്ണീരിനെ ഒപ്പുന്ന അനുഭവത്തിന്റെ ചോരയിലേക്ക് കാലത്തെ നയിക്കാൻ കഴിയട്ടെ. കാലത്തിന്റെ അന്ധകാരം പിളർന്ന് വെളിച്ചത്തിന്റെ ഒരു കീറെങ്കിലും പുറത്തുവരട്ടെ..
ReplyDeleteആശംസകൾ...
ആശംസകള്‍
ReplyDeleteമനോഹരം
ReplyDelete