Sunday, November 27, 2011

അവളിലെ ഞാൻ

“ ”

ഓർമകളിൽ ഒരു ചവിട്ടുകൊറ്റയൊണ്ടെങ്കിൽ
അവളുടെ ഓർമകളിൽ
ഇന്ന് ഞാൻ അവിടെയാണു..
ഇന്നലെ വരെ അവളുടെ ഹൃദയതാളുകളിൽ
എന്റെ പെരു മാത്രം
എന്റെ ചിത്രം മാത്രം
ഇന്നിതാ വേനലൊഴിവിനു പടിയിറങ്ങിയ
അന്തേവാസിയെ പൊലെ ഞാൻ....
ഒഴിഞ്ഞുകിടക്കുന്നു അവളുടെ
മനസ്സും ഓർമകളും

ശൂന്യത സൃഷ്ടിച്ച ദുരന്തത്തിനു
ഇന്നിതാ മറ്റൊരു ഇര കൂടി...

ആരെയാണു ഞാൻ
കുറ്റക്കാരന്റെ കുപ്പായം അണിയിക്കേണ്ടത്..

സ്നേഹത്തെയോ അതൊ
എന്നെയൊ???
അതൊ സ്നേഹത്തെ പൊലും
അളന്ന് , വില്ക്കാൻ വെച്ച
ഈ സമൂഹത്തെയോ???

3 comments:

  1. സമൂഹത്തെ ...പിന്നെ വിധിയെ ..കവിത നല്ലത്

    ReplyDelete
  2. ചവറ്റുകൊട്ടയില്‍ നിന്ന് സ്നേഹത്തെ പൊടിതട്ടിയെടുക്കണം മാഷേ .കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല

    ReplyDelete
  3. നല്ല കവിത, ആശംസകള്‍

    ReplyDelete