അക്ഷരങ്ങൾ അന്നും
ഇന്നും എന്നും
പ്രണയത്തിന്റെ വാഹകരാണു
താങ്ങാനാവാത്ത ഭാരവും
ചുമന്ന് നടക്കുന്ന ഈ
അക്ഷരങ്ങളെ നോക്കുവീൻ
വേനൽ കാലത്തിലും
കൊയ്ത്ത്കാലത്തിലും
സമ്മൃദ്ധിയുടെ പര്യായമായി
ആശ്വാസത്തിന്റെ സഖിയായി
ഹൃദയത്തിൻ താളമായി
ഒരിക്കലും മരിക്കാത്ത ഓർമകളുമായി
പൂരിപ്പക്കപെടാത്ത അശയങ്ങൾക്ക്
പൂർണതയുടെ അക്ഷരങ്ങൾ
......
ഒരു നല്ല കൊച്ചു കവിത.എന്നിട്ടും ഒന്നുരണ്ടക്ഷരത്തെറ്റ്?
ReplyDeleteസ്വരങ്ങൾ ചേർന്ന് വാക്കുകളിലേക്ക് അക്ഷരങ്ങൾ കൂടിച്ചേരുമ്പോൾ ആശയങ്ങൾക്ക് ചിറകു വിരിയും. സ്വരങ്ങളെ ഒഴിവാക്കരുത്.
ReplyDeleteഅക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കാതെ വായിച്ചു.
ReplyDeleteവളരെ ഹൃദ്യം
ആശംസകള്‍
അക്ഷര തെറ്റുകൾ......സമ്മൃദ്ധി ഒരെണ്ണം...അതു അറിയാതെ സംഭവിച്ചതല്ല....മലയാളാം TYPE ചെയ്തപ്പോൾ സംഭവിക്കുന്നതാണു.........
ReplyDeleteതെറ്റുകൾ ചൂണ്ടി കാണിച്ച പ്രിയ friensനു നന്ദി.....തുടർന്നും പ്രതീക്ഷിക്കുന്നു.....
ReplyDelete