Thursday, July 26, 2012

അനുഭവങ്ങളുടെ വിഡ്ഢിത്തരങ്ങള്‍


ജീവിതം ഒരു തരം തമാശയാണ്
പക്ഷെ അത് മനസ്സിലാക്കുന്നത്
ഒന്ന്‍ കരഞ്ഞു കഴിയുമ്പം മാത്രം .....

ജീവിതം ഒരു വിഡ്ഢിയാക്കപ്പെടലാണ്
പക്ഷെ അത് മനസ്സിലാക്കുന്നത്
അനുഭവങ്ങള്‍ സമ്പത്തായി മാറുമ്പോഴും...

ഇന്ന് ഞാന്‍ അനുഭവങ്ങളില്‍ ധനികന്‍
നിനക്കതു മോഷ്ടിക്കുവാനാവുകയില്ല
കാരണമത് എന്റെതു മാത്രാമാണ്

5 comments:

  1. അനുഭവം മോഷ്ടിച്ചിട്ടെന്ത് ലാഭം?

    ReplyDelete
  2. തമാശയും വിഡ്ഢിത്തരങ്ങളുമായ് ജീവിതം ഇനിയും ബാക്കി.

    ReplyDelete
  3. കമന്റ് അടിക്കുമ്പോള്‍ വെരിഫികേഷന്‍ കോഡ് ചോദിക്കുന്നു.ഇതു കമ്മന്റ് അടിക്കാരെ അതില്‍ നിന്നും പിന്‍ തിരിപ്പിക്കും.ചില സെട്ടിങ്ങ്സിലൂടെ ഇതിനു പരിഹാരം ഉണ്ടാക്കാം.
    http://shahhidstips.blogspot.com/2012/04/blog-post_29.ഹ്ത്മ്ല്‍

    ഈ ലിങ്കില്‍ പോയി പ്രതിവിധി വായിച്ചു മനസ്സിലാക്കൂ.പാവം കമന്റ് അടിക്കാരെ സഹായിക്കൂ...

    ReplyDelete
    Replies
    1. അത് കലക്കീട്ടാ...

      Delete
  4. ഇന്ന് ഞാന്‍ അനുഭവങ്ങളില്‍ ധനികന്‍
    നിനക്കതു മോഷ്ടിക്കുവാനാവുകയില്ല
    കാരണമത് എന്റെതു മാത്രാമാണ്

    അത് ശരിയാ

    ReplyDelete