Thursday, August 2, 2012
പ്രിയേ..
Posted by
chachan
പ്രിയേ..
നിനക്ക് സുരക്ഷിതത്വം തന്ന ഈ നാലു ചുമരുകള്‍ ഇന്ന് നിനക്ക് ഒരു തടവറയായി അനുഭവപ്പെടുന്നു അല്ലേ? ഈ നാല് ചുമരുകള്ക്കു ള്ളില്‍ നിനെ ഒതുക്ക്കിയില്ലായിരുന്നെങ്കില്‍ ,എന്നേ നീ ഈ ഭൂമിയില്‍ നിന്നും മറഞ്ഞു പോയേനെ ,ഇതൊക്കെ നീ എന്നെങ്കിലും ഓര്കുരമെങ്കില്‍ ,മടങ്ങി വരുവാന്‍ ആഗ്രഹിക്കുമെങ്കില്‍ ,ഞാന്‍ കാണില്ലായിരിക്കും ,കാരണം നീ തന്നെ എന്നെ നശിപ്പിക്കുവാന്‍ ആരംഭിച്ചിരിക്കുന്നു , മനപ്പൂര്വരമായി .
ഈ നാല് ചുവരുകള്‍ നിന്നെ ഒരു രീതിയിലും ശ്വാസം മുട്ടിചിരുന്നില്ല .ഈ വാതിലുകള്‍ ഈ ജനാലകള്‍ അതൊക്കെ ഞാന്‍ നിനക്ക് വേണ്ടി സഹിച്ച ത്യാഗങ്ങളാണ് .സ്നേഹമാണ് .അത് എന്റെി ഔധാര്യമാല്ലയിരുന്നു നിന്റെമ അവകാശമായിരുന്നു .എന്നാല്‍ നിന്റെ് അവകാശത്തെ തേടി തേടി നീ അതിരുകള്‍ ഭേദിച്ചപ്പോള്‍ ,എനിക്ക് ഒരേ ഒരു ആഗ്രഹമെയുള്ളയിരുന്നു . നീ എന്നെ ഒന്ന് മനസ്സിലാക്കണമായിരുന്നു എന്ന് .........
ആധുനിക യുഗത്തിന്റെ എല്ലാ വിദ്യകളും നീ ഇന്ന് ഉപയോഗിക്കുന്നു, എന്നെ നശിപ്പിക്കാനും നിനക്ക് വളരാനും .ഞാന്‍ മാത്രം കേട്ടുകൊണ്ടിരുന്ന നിന്റെു ശബ്ദം ,ഇന്ന് ലോകത്തെ അടക്കി വാഴുവാന്‍ ശ്രമിക്ക്കുന്നു. നിന്റെ പുരോഗതിയില്‍ എനിക്ക് സന്തോഷമേ ഉള്ളു .പക്ഷെ നിന്റെ് സുരക്ഷിതത്വത്തെ ഓര്ത്ത്ക ആശയങ്കയും.
ഇനി നീ തീരുമാനിക്കും അതിരുകള്‍ , പക്ഷെ അത് ഒടുവില്‍ നിന്റെന കുഞ്ഞിനൊരു അമ്മയെയും ,നിന്റെ് ഭര്ത്താതവിനു ഒരു ഭാര്യയെയും ,നിന്റെു സഹോദരങ്ങള്ക്ക്ത ഒരു സഹോദരിയും നഷ്ടപ്പെടുതിക്കൊണ്ടാനെങ്ങില്‍ നിന്റെര വിയര്പ്പും രക്തവും വൃതാവാണ്
ഈ തിരിച്ചരിവ് നീ നേടുമ്പോള്‍ നീ ഒന്നറിയണം, ഈ നാല് ചുവരുകള്‍ ഒരു പുഷനല്ലയിരുന്നു . മറിച്ച് വാല്സല്ല്യത്ത്തില്‍ കലര്ന്നാ ഒരു ശാസനയും ,സുരക്ഷിതത്വവും സമൂഹത്തിന്റെ അടിത്തറയുമായിരുന്നു
എന്ന സ്നേഹപൂര്വ്വം ,
നാല് ചുവരുകള്‍
Subscribe to:
Post Comments (Atom)
ങ്ഹേ...ഇത് മുമ്പ് വായിച്ച് ഒരു കമന്റും ഇട്ടതാണല്ലോ..!!
ReplyDeleteഅതേ അതേ അതേ സാധനം തന്നെ പക്ഷേ ലേഖനം എന്ന label - ലില്‍ ഉള്‍പെടുത്തി ഒന്നുടെ ഒന്ന് ......
Deleteഅന്ന് ഉപയോഗിച്ച ആ പദത്തിന്റെ അര്‍ത്ഥം ഒന്ന് പറയാമോ ?????
Deleteഇത് ഒരു സ്ത്രീ സ്വാതന്ത്ര്യ വിരുദ്ധ ലേഖനം അല്ല മറിച്ച് ......
ReplyDelete