എന്നത്തെയും പോലെ ഇന്നലയും വന്നിരുന്നു ...
കൂട്ടിനു രണ്ട് ഉഴുന്നുവട ച്ചേട്ടനുടെ ആയപ്പം
എല്ലാം പൂര്‍ത്തിയായി .........
ഇന്നലെ അവര്‍ എന്റെ വയറിനെ
ഒരു യുദ്ധഭൂമിയാക്കി ......
ഇന്ന് ഞാന്‍ ഒരു രക്തസാക്ഷി...
പ്രിയപ്പെട്ട പെങ്ങളെ.. പ്രിയപ്പെട്ട അളിയാ...
ഇനിയം വരുമ്പം ആ കൂട്ടുകാരനെ ഒഴുവാക്കണെ.........
അല്ലയെങ്ങില്‍ ആ ചമന്ധി ഡ്രൈവര്‍നെ ........
സ്റ്റോപ്പര്‍ ഇല്ലായിരുന്നു അല്ലേ?
ReplyDeleteനന്നായിട്ടുണ്ട്. ഓണാശംസകള്‍
ReplyDeleteഓണാശംസകള്‍
ReplyDelete