Saturday, December 25, 2010

പൊഴിഞ്ഞ ഇല

ഇടവഴിയില്‍ പൊഴിഞ്ഞു വീണ
ഇലയില്‍ ഒന്നറിയാതെ പാദംഒന്ന്‍
സ്പര്‍ശിച്ചപോള്‍ , അവന്റെ അമ്മയോന്ന്‍ നോക്കി
ദഹിപ്പിക്കുന്ന നോട്ടം
മകന്റെ വേര്‍പാടില്‍ ദുഖിച്ചിരിക്കുന്ന അമ്മ
അവന്റെ ജീവനറ്റ ദേഹത്തില്‍

അവഗണനയുടെ ചുമടുകള്‍ പതിക്കുമ്പോള്‍
സ്നേഹത്തിന്‍ മകുടോധഹരണത്തിന് എങ്ങനെ മൌനം പാലിക്കനാകും

പ്രകൃതിയുടെ സന്ദേശവാഹകന്‍
ഓടി വന്നു അവനെ എടുത്തു
അവന്റെ കൂട്ടുകാരന്റെ അടുക്കല്‍ എത്തിച്ചു
ക്കാശിക്ക് യാത്ര തുടരാന്‍ ഇനി
മണ്‍കട്ടയ്ക്ക് കൂട്ട് ജീവനറ്റ
ഈ പൊഴിഞ്ഞ ഇല മാത്രം

രചന : അജിന്‍ മാത്യു വര്‍ഗീസ്

മരത്തിലൊരു കോടാലി

ആടിയകന്ന മരച്ചില്ലിനിടയിലെ
പൊന്നിന്‍ നിറമുള്ള പൂമൊട്ടെ
അകറ്റിയ ഇരുമ്പിന്‍ കഷണത്തെ
ബഹുമാനത്തോടെ ശരീരത്തിലേക്ക്
ആനയിച്ച മഹാത്മാവേ
ഗര്‍ഭപാത്രത്തിലെ ശിശുവിനെ പോലും
ലോഹങ്ങള്‍ക്ക് വിട്ടു കൊടുത്തിട്ട്
സ്വയം ആദ്യം ബലിയായ പുന്ന്യാത്മവെ

അടര്‍ന്നു വീണ ഇലകള്‍ക്കും
പൊഴിഞ്ഞു വീണ പൂക്കള്‍ക്കും
പകരമിനി പ്ലാസ്ടിക്കിന്റെ മുഖമണിഞ്ഞ
മങ്ങാത്ത , മായാത്ത ജീവനില്ല മരങ്ങള്‍
ജീവനില്ല മാനുജര്‍ക്ക് ]ജീവനില്ല മരങ്ങള്‍ കൂട്ട്




രചന : അജിന്‍ മാത്യു വര്‍ഗീസ്

chachanz: Friends = trouble

Friends = trouble

Let me be the first person to

Call my friends a trouble

Not because they are trouble

But because they are friends

They love. They care ,they tease

All because they are friends

I also do the same

As iam also a friend

But they are trouble when

They leave me alone

Even I don’t know what I have did……..

Friends = trouble

Friends = trouble

Let me be the first person to

Call my friends a trouble

Not because they are trouble

But because they are friends

They love. They care ,they tease

All because they are friends

I also do the same

As iam also a friend

But they are trouble when

They leave me alone

Even I don’t know what I have did……..

Intruders from the MIRROR

Intruders from the MIRROR


Last night some intruders

Intruded my home

It was the night’s darkness

That cast its shadow of it in their faces

They woke me up as

They were not robbers

They showed their faces

Their intentions are harmless

That is the first impression that I got

As always

Expressions are always impressions

One was holding a phone

Expecting a call from someone

One was searching for someone

Another one was searchiong for appreciation

Just when the lights were on

I saw the MIRROR in front of me

It was not any intruders

But it was myself infront of me

© chachan

Friday, December 24, 2010

ഉറക്കത്തിനൊപ്പം

രാവിലെ

എഴുന്നേറ്റപ്പം ഒരല്പ്പം താമസിച്ചു

ഇന്നലെ മയങ്ങിയത്

ഉറക്കത്തിനൊപ്പം

ഒരു വാക്കു പോലും പറയാതെ

എന്നെ തനിച്ചാക്കി ഉറക്കം എങ്ങോ മാഞ്ഞു

ഒരു വാക്കു പോലും പറയാതെ പൊയത്

മര്യാദകേടാ​‍ീട്ട് തന്നെ തോന്നി

നേരിട്ട് തന്നെ അത് പറയന്നമെന്നു തോന്നി

വഴിയി ആദ്യം കണ്ടത് ഒരു കൂലി പണിക്കാരനെ

അദ്ദേഹത്തിനു മറുപടി ഇല്ലാരുന്നു

അമ്മയുടെ മടിയിലിരുന്ന കൂഞ്ഞിനും മറുപടി ഇല്ലാരുന്നു

അവ പുസ്തകം വായിക്കുന്നതിന്റെ തിരക്കിലാരുന്നു

വെണിലാവിന്നോടൊന്നു ചോദിച്ചു

ഉറകത്തെ കണ്ടൊയെന്ന്

തടാകാത്തിന്റെ കാണുമെന്ന് മറുപടി പറഞ്ഞ്

നിഴലിനെ പ്രണയിച്ച വെണ്ണിലാവും കൈവെടിഞ്ഞു

തടാകത്തി വിരിഞ്ഞു നിന്നിരുന്ന താമരയോടും ചോദിചൂ

എന്റെ സഖി എവിടെയെന്ന്

താമര മരുപടി നല്കി

തടാകത്തിന്റെ മധ്യേ ഉണ്ടെന്ന്

തടാക മധ്യത്തിലേക്കു ഉറക്കത്തെ തേടി ങ്ങാ ചാടി

കണ്ടെത്തി ങ്ങാ ഉറക്കത്തെ

സ്വന്തമാക്കി ങ്ങാ ഉറക്കത്തെ

ഇനി ഞ്ഞങ്ങളേ പിരിക്കാ ർക്കുമാവില്ല













രചന: അജിന്‍ മാത്യു വര്‍ഗീസ്

Tuesday, December 21, 2010

തിരുപിറവി

തിരുപിറവി

ആരവങ്ങള്‍ ഉയരുന്നു തെരുവില്‍
തെരുവിന്‍റെ മൂലയില്‍ മങ്ങിയ വെളിച്ചത്തില്‍
തണുത്ത തെന്നലിനെ അവഗണിച്ചു നീങ്ങുന്ന കൂട്ടങ്ങള്‍
സത്രമുടമെസ്ഥന്‍റെ പണ സഞ്ചികള്‍ നിറയുന്നു
കച്ചവടക്കാര്‍ ലാഭ കൊയ്ത്ത് നേടുന്നു
പുലരി വിടരാന്‍ ഇനി നിമിഷങ്ങള്‍ മാത്രം
ഭൂമിയെ കാണാന്‍ കൊതിച്ചു ഉദരത്തില്‍
ഭൂമിയിലെ സുരക്ഷിതമായ ഇടത്തില്‍ ഒരു ഉണ്ണി
ഉണ്ണിക്ക് ജന്മം നല്കാന്‍ സ്ഥലം തേടി
തച്ചനും ഭാര്യയും
അജ്ഞാതമായ ഇടത്തില്‍ ഉണ്ണി പിറന്നു
തേജസ്വിയായ ഒരു ഉണ്ണി
പ്രവാചകന്മാരുടെ ശബ്ദത്തിന്‍ അലയടി
പ്രവചന നിവൃതിയുടെ ആകോശം
ദൂതരും ആട്ടിടയന്മാരും വിദ്വാന്മാരും
ശിശുവിന്‍റെ പുഞ്ചിരിയില്‍ ലോകം മയങ്ങി
ഇമ്മാനുവേലിന്‍റെ ജനനത്തില്‍ കാലികൂട്ടം നിശബ്ദര്‍
സ്നേഹസ്വരൂപന് മുന്‍പില്‍ ആടുകള്‍ ശാന്തം
പിറവിയിലെ കുരുടുനായവനെ സൌഖ്യമാക്കാന്‍ പിറന്നവന്‍
കുഷ്ഠരോഗിയെ തൊടാന്‍, ചെകിടന്‍റെ ചെവിയെ തുറക്കാന്‍
ഗോള്ഗോത മലയില്‍ മാനുഷ്യ പാപഭാരം പേറാന്‍
ജാതനായ പിതാവിന്‍ പ്രിയ പുത്രന്‍ ഇതാ
ശീലകളാല്‍ ചുറ്റപ്പെട്ടു കാലികളുടെ ഇടയില്‍


രചന :അജിന്‍ മാത്യു